ന്യൂസ് ആർക്കൈവ് 2023
നിയമപാലകരുമായുള്ള സഹകരണത്തിനുള്ള Snap-ന്റെ പ്രതിബദ്ധത
ഡിസംബർ 19, 2023
Snapchat എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പ്രകടമാക്കുന്നതിനും ഞങ്ങളുടെ സുരക്ഷാ സവിശേഷതകളെയും നയങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതിനുമായി ഈ മാസം ആദ്യം, ഞങ്ങളുടെ ലോ എൻഫോഴ്സ്മെന്റ് ഓപ്പറേഷൻസ് ടീം ഞങ്ങളുടെ 3-ാമത് വാർഷിക നിയമ നിർവ്വഹണ ഉച്ചകോടിക്കായി ഫെഡറൽ, സംസ്ഥാന, പ്രാദേശിക നിയമ നിർവ്വഹണത്തിലെ 3,300 ലധികം അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവന്നു.
ലോക ദയാ ദിനത്തിൽ ആദരവും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു
നവംബർ 13, 2023
ഇന്ന് ലോക ദയാ ദിനമാണ്, ഓൺലൈനിലും അല്ലാതെയും എല്ലാ ഇടപെടലുകളിലും ബഹുമാനം, സഹാനുഭൂതി, കരുണ എന്നിവയെ അടിസ്ഥാനമാക്കി, നല്ല ചിന്തകളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച അവസരം മറ്റേതാണ്.
2023 ന്റെ ആദ്യ പകുതിയിലേക്കുള്ള ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ട് (ട്രാൻസ്പാരൻസി റിപ്പോർട്ട്)
ഒക്ടോബർ 25, 2023
2023-ന്റെ ആദ്യ പകുതി ഉൾപ്പെടുന്ന ഞങ്ങളുടെ ഏറ്റവും പുതിയ സുതാര്യതാ റിപ്പോർട്ട് (ട്രാൻസ്പാരൻസി റിപ്പോർട്ട്) ഇന്ന് ഞങ്ങൾ പുറത്തിറക്കുന്നു.
ഞങ്ങളുടെ കമ്മ്യൂണിറ്റിയെ സംരക്ഷിക്കുന്നതിനായി പുതിയ സുരക്ഷാ സംവിധാനങ്ങൾ അവതരിപ്പിക്കുന്നു
സെപ്റ്റംബർ 7, 2023
സാധ്യമായ ഓൺലൈൻ അപകടസാധ്യതകളിൽ നിന്ന് 13-17 വയസ്സ് പ്രായമുള്ളവരെ കൂടുതൽ സംരക്ഷിക്കുന്നതിനുള്ള പുതിയ ഫീച്ചറുകൾ ഞങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നു.
Snap-ന്റെ സുരക്ഷാ ഉപദേശക ബോർഡിൽ AI വിദഗ്ധർ ചേരുന്നു
ജൂലൈ 31, 2023
രണ്ട് AI വിദഗ്ധർ ഞങ്ങളുടെ ബോർഡിൽ ചേരുകയും ഞങ്ങളുടെ പുതിയ SAB-യുടെ കഴിഞ്ഞ മാസത്തെ ആദ്യത്തെ നേരിട്ടുള്ള മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്‌തത് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
യൂറോപ്പിലും യുകെയിലും ഞങ്ങളുടെ പരസ്യം ചെയ്യൽ പരിഷ്കരിക്കുന്നു
ജൂലൈ 24, 2023
ഓഗസ്റ്റ് 14 മുതൽ, യൂറോപ്യൻ ഡിജിറ്റൽ സർവീസസ് ആക്റ്റ് (DSA), പ്രസക്തമായ UK ചട്ടങ്ങൾ എന്നിവയുമായുള്ള ഞങ്ങളുടെ അനുവർത്തന പ്രോഗ്രാമിന്റെ ഭാഗമായി യൂറോപ്യൻ യൂണിയനിലും യുകെയിലും 18 വയസ്സിന് താഴെയുള്ള സ്നാപ്പ്ചാറ്റർമാര്‍ക്ക് പരസ്യങ്ങൾ കാണിക്കുന്ന രീതിയിൽ ഞങ്ങൾ മാറ്റങ്ങൾ നടപ്പാക്കും.
2022-ൻ്റെ രണ്ടാം പകുതിയിലെ ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ട്
ജൂൺ 23, 2023
2022-ൻ്റെ ആദ്യ പകുതി ഉൾക്കൊള്ളുന്ന ഞങ്ങളുടെ ഏറ്റവും പുതിയ സുതാര്യതാ റിപ്പോർട്ട് ഞങ്ങൾ ഇപ്പോൾ പുറത്തിറക്കി.
ദേശീയ ഫെൻറ്റാനൈൽ ബോധവൽക്കരണ ദിനം: ഫെൻറ്റാനൈൽ പ്രതിസന്ധി നേരിടാനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍
മെയ് 9, 2023
ഞങ്ങൾ രണ്ടാം വാർഷിക ദേശീയ ഫെൻറ്റാനൈൽ അവബോധ ദിനം ആഘോഷിക്കുമ്പോൾ, ഞങ്ങളുടെ സമൂഹത്തിന് ഞങ്ങളുടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജോലിയെ കുറിച്ച് ഒരു അപ്‌ഡേറ്റ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഒരു വിശദീകരണം - My AI, ലൊക്കേഷൻ പങ്കിടൽ
ഏപ്രിൽ 25, 2023
ഞങ്ങളുടെ AI-പവർ ചാറ്റ്‌ബോട്ട് ആയ My AI ഞങ്ങളുടെ Snapchat കമ്മ്യൂണിറ്റിയിലേക്ക് ഇറങ്ങുകയാണെന്ന് കഴിഞ്ഞ ആഴ്ച ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു. സ്നാപ്പ്ചാറ്റർമാരുടെ ആദ്യകാല പ്രതികരണങ്ങൾ കാണുന്നത് ആവേശകരമാണ്, ഒപ്പം My AI കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള അവരുടെ ഫീഡ്ബാക്കിന് ഞങ്ങൾ നന്ദിയുള്ളവരാണ്...
My AI-ൽ നിന്നുള്ള ആദ്യകാല പഠനങ്ങളും പുതിയ സുരക്ഷാ മെച്ചപ്പെടുത്തലുകളും
ഏപ്രിൽ 4, 2023
My AI മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ സംയുക്ത പ്രവർത്തനത്തിന്റെ ഭാഗമായി, ഞങ്ങളുടെ പഠനങ്ങളുടെ ഫലമായി ഞങ്ങൾ അടുത്തിടെ ഏർപ്പെടുത്തിയ ചില സുരക്ഷാ മെച്ചപ്പെടുത്തലുകളെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു - ഒപ്പം ഞങ്ങൾ നടപ്പിലാക്കാൻ പദ്ധതിയിടുന്ന പുതിയ ഉപകരണങ്ങളെ കുറിച്ചും...
Snap-ന്റെ സേഫ്റ്റി അഡ്വൈസറി ബോർഡിലേക്ക് AI വിദഗ്ധരെ തേടുന്നു
മാർച്ച് 31, 2023
ഇന്ന് മുതൽ, ഞങ്ങളുടെ സുരക്ഷാ ഉപദേശക ബോർഡിൽ ചേരുന്നതിനും AI-ൽ അവരുടെ വൈദഗ്ധ്യത്തിലൂടെ നേടിയ അറിവ് കൊണ്ടുവരുന്നതിനും കുറച്ച് വിദഗ്ദ്ധർക്കായി ഞങ്ങൾ അപേക്ഷകൾ സ്വീകരിക്കുന്നു...
കുടുംബ കേന്ദ്രം എന്നതിൽ ഉള്ളടക്ക നിയന്ത്രണങ്ങൾ അവതരിപ്പിക്കുന്നു
മാർച്ച് 14, 2023
ഇന്ന്, കുടുംബ കേന്ദ്രം, ഉള്ളടക്ക നിയന്ത്രണങ്ങൾ എന്നിവയ്‌ക്കായുള്ള ഞങ്ങളുടെ ഏറ്റവും പുതിയ ഫീച്ചർ പുറത്തിറക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, അത് മാതാപിതാക്കളെ അവരുടെ കൗമാരക്കാർക്ക് Snapchat-ൽ കാണാൻ കഴിയുന്ന ഉള്ളടക്കത്തിൻ്റെ തരം പരിമിതപ്പെടുത്താൻ അനുവദിക്കുന്നു...
ഡിജിറ്റൽ വെൽ-ബീയിംഗ് സൂചിക അവതരിപ്പിക്കുന്നു
ഫെബ്രുവരി 6, 2023
സുരക്ഷിത ഇന്റർനെറ്റ് ദിനത്തിന്റെ 20-ാം വാർഷികത്തിൽ, Generation Z-ന്റെ ഓൺലൈൻ മാനസിക ക്ഷേമത്തിന്റെ അളവുകോലായ ഞങ്ങളുടെ പ്രാരംഭവിഷയകമായ ഡിജിറ്റൽ ക്ഷേമ സൂചിക ഞങ്ങൾ പുറത്തിറക്കുന്നു...
ഡാറ്റാ സ്വകാര്യതാ ദിനം: Snap-ന്റെ പുതിയ സ്വകാര്യത, സുരക്ഷാ ഹബ് & സ്വകാര്യതാ ക്രമീകരണങ്ങളെക്കുറിച്ച് കൂടുതലറിയുക
ജനുവരി 26, 2023
ഡാറ്റാ സ്വകാര്യതാ ദിനത്തോടനുബന്ധിച്ച്, ഞങ്ങൾ അടുത്തിടെ ഞങ്ങളുടെ സ്വകാര്യതയും സുരക്ഷാ ഹബ്ബും – values.snap.com – ഞങ്ങളുടെ എല്ലാ സ്വകാര്യതയും സുരക്ഷാ സാമഗ്രികളും നയങ്ങളും ഒരു മേൽക്കൂരയ്ക്ക് കീഴിൽ ഉൾക്കൊള്ളുന്ന ഒരു പുതിയ വൺ-സ്റ്റോപ്പ്-ഷോപ്പ് ആരംഭിച്ചു...
നിയമ നിർവ്വഹണ അധികാരികളുമായി ചേർന്ന് ഞങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു
ജനുവരി 24, 2023
ഈ പോസ്റ്റിൽ, ഞങ്ങളുടെ കമ്മ്യൂണിറ്റി സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നതിന് നിയമ നിർവ്വഹണ ഉദ്യോഗസ്ഥരുമായും അധികാരികളുമായും ഞങ്ങൾ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചില സഹായകരമായ വിവരങ്ങൾ പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു...