പോളിസി കേന്ദ്രം

Snapchat-ൽ ഉടനീളമുള്ള ചട്ടങ്ങളും നയങ്ങളും മനസ്സിലാക്കുന്നതിനുള്ള നിങ്ങളുടെ ഉറവിടം.

മുഖവുര

ഞങ്ങളുടെ പ്ലാറ്റ്ഫോമോ ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്ന എല്ലാവർക്കും Snapchat സുരക്ഷിതവും പോസിറ്റീവുമായ അനുഭവമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇക്കാരണത്താൽ, ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വിശദീകരിക്കുന്ന ചട്ടങ്ങളും നയങ്ങളും ഞങ്ങൾ സൃഷ്ടിച്ചു.

Yes or No

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ

സ്വയം ആവിഷ്കാരത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ സ്നാപ്ചാറ്റർമാരെ സുരക്ഷിതമായി നിലനിർത്താൻ പരിശ്രമിച്ചുകൊണ്ട് ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങളുടെ ദൗത്യത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്നു. Snapchat-ൽ ഏത് തരത്തിലുള്ള പെരുമാറ്റമാണ് അനുവദനീയം, ഏന്തെല്ലാം അനുവദനീയമല്ല, ഞങ്ങൾ ആ ചട്ടങ്ങൾ എങ്ങനെ നടപ്പാക്കുന്നു എന്നിവയെക്കുറിച്ചുള്ള ഞങ്ങളുടെ ചട്ടങ്ങൾ നിങ്ങൾ ഇവിടെ കണ്ടെത്തും.

Big Green Tick

ശുപാർശ യോഗ്യതയ്ക്കുള്ള ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും സേവന വ്യവസ്ഥകൾക്കും പുറമേ, സ്രഷ്ടാവിന്റെ സുഹൃത്തുക്കൾക്കും അനുയായികൾക്കും അപ്പുറം അൽഗോരിതം ശുപാർശയ്ക്ക് യോഗ്യത നേടുന്നതിന് ഒരു വലിയ പ്രേക്ഷകരിലേക്ക് എത്തുന്ന ഉള്ളടക്കം ഈ അധിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം.

Theatre Binoculars

പരസ്യനയങ്ങൾ

സ്നാപ്പിൽ പരസ്യം ചെയ്യാൻ തിരഞ്ഞെടുക്കുന്ന എല്ലാ ബിസിനസ്സുകളുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഞങ്ങളുടെ പരസ്യ നയങ്ങൾ വിശദീകരിക്കുന്നു. പരസ്യദാതാക്കൾ അവരുടെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഉള്ളടക്കം എന്നിവയെക്കുറിച്ച് സത്യസന്ധരായിരിക്കണമെന്നും ഞങ്ങളുടെ വൈവിധ്യമാർന്ന കമ്മ്യൂണിറ്റിയോട് ദയ കാണിക്കണമെന്നും സ്നാപ്ചാറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഒരിക്കലും ഭംഗം വരുത്തരുതെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ പരസ്യങ്ങളും ഞങ്ങളുടെ അവലോകനത്തിനും അംഗീകരിക്കലിനും വിധേയമാണ്.

Dollar bills thrown up into the air

വാണിജ്യ ഉള്ളടക്ക നയം

ഈ വാണിജ്യ ഉള്ളടക്ക നയം Snap നൽകുന്ന പരസ്യങ്ങൾ ഒഴികെയുള്ള Snap പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കത്തിന് ബാധകമാണ്, അത് ഏതെങ്കിലും ബ്രാൻഡ്, ഉൽപ്പന്നങ്ങൾ, ചരക്കുകൾ അല്ലെങ്കിൽ സേവനങ്ങൾ (നിങ്ങളുടെ സ്വന്തം ബ്രാൻഡ് അല്ലെങ്കിൽ ബിസിനസ്സ് ഉൾപ്പെടെ) സ്പോൺസർ ചെയ്യുന്നതോ പ്രചാരം നൽകുന്നതോ പരസ്യം ചെയ്യുന്നതോ, പണം പേയ്മെന്റ് അല്ലെങ്കിൽ സൗജന്യ സമ്മാനങ്ങൾ സ്വീകരിച്ചുകൊണ്ട് നിങ്ങൾ പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ച ഉള്ളടക്കത്തിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ തിരയുകയാണോ?

ഈ അധിക ഉറവിടങ്ങൾ പരിശോധിക്കുക:

സ്വകാര്യതാ കേന്ദ്രം

ഞങ്ങളുടെ നയങ്ങളും ഇൻ-ആപ്പ് സുരക്ഷാ സവിശേഷതകളും സ്നാപ്പ്ചാറ്റർമാരെ സ്വയം പ്രകടിപ്പിക്കാനും അവർക്ക് യഥാർത്ഥത്തിൽ അറിയാവുന്ന ആളുകളുമായി സുരക്ഷിതമായി ബന്ധപ്പെടാനും സഹായിക്കുന്നു.

സുരക്ഷാ കേന്ദ്രം

സ്നാപ്ചാറ്റേഴ്സിന്റെ സ്വകാര്യതയെ മാനിച്ചുകൊണ്ട് അവരെ സുരക്ഷിതമായി നിലനിർത്താൻ ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ സുതാര്യത പുലർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

സുതാര്യതാ റിപ്പോർട്ടുകൾ

സ്നാപ്ചാറ്റേഴ്സിന്റെ സ്വകാര്യതയെ മാനിച്ചുകൊണ്ട് അവരെ സുരക്ഷിതമായി നിലനിർത്താൻ ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ സുതാര്യത പുലർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.