നിരോധിത ഉള്ളടക്കം

ഉപദ്രവം

Look at mobile, shocked expression

പരസ്യങ്ങൾ ഉപദ്രവം, ഭീഷണിപ്പെടുത്തൽ, അല്ലെങ്കിൽ അപമാനിക്കൽ എന്നിവയെ പ്രോത്സാഹിപ്പിക്കരുത്. ഉദാഹരണത്തിന്: ശരീരാകൃതിയുടെയോ വലുപ്പത്തിന്റെയോ അടിസ്ഥാനത്തിൽ ഫിറ്റ്നസ് പരസ്യങ്ങളില്‍ ആരെയും നിസ്സാരവത്കരിച്ച് കാണിക്കരുത്.

അസഭ്യവർഷം, അശ്ലീലം, അശ്ലീല ആംഗ്യങ്ങൾ എന്നിവ ഞങ്ങൾ നിരോധിക്കുന്നു.

അടുത്തത്:

അക്രമാസക്തമോ അസ്വസ്ഥപ്പെടുത്തുന്നതോ

Read Next